Surprise Me!

Brand Rohit Sharma A Big Hit In Advertising World | Oneindia Malayalam

2019-11-29 3 Dailymotion

Brand Rohit Sharma A Big Hit In Advertising World
ക്രിക്കറ്റില്‍ മാത്രമല്ല, വാണിജ്യ വിപണിയിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ സൂപ്പര്‍ ഹിറ്റാണ്. രോഹിത്തിനെ പിടിക്കാന്‍ ബ്രാന്‍ഡുകള്‍ തക്കം പാര്‍ത്തുനില്‍ക്കുന്നു. നിലവില്‍ 22 ബ്രാന്‍ഡുകളെ രോഹിത് ശര്‍മ്മ പ്രതിനിധീകരിക്കുന്നുണ്ട്.